പുണ്യ റംസാൻ മാസത്തിൽ നോമ്പുതുറക്കും നേരത്ത് മനസ്സിനും ശരീരത്തിനും കുളിർമയേകാൻ സ്വാദൂറും പുതിന സർബത്.…
ഒരു പാത്രത്തിൽ ഒന്നര കപ്പ് പഞ്ചസാര മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കുക.പഞ്ചസാര ഉരുകി നൂൽ പരിവം ആകുന്നതുവരെ തിളപ്പിക്കുക.നൂൽ പരുവം ആകുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക.ഒരു കപ്പ് പുതിനയിലഒരു ചെറിയ കഷണം ഇഞ്ചി10 ഏലക്കചെറിയ കഷ്ണം!-->…