മാംഗോ ഹൽവ ഇത് മാങ്ങാക്കാലമായാൽ തീർച്ചയായിട്ടും ഉണ്ടാക്കണം. Mango Halwa Recipe
					
പഴുത്ത മാങ്ങ കിട്ടുന്ന സമയത്തു  തീർച്ചയായിട്ടും ഉണ്ടാക്കി നോക്കാവുന്ന ഒന്നാണ്. മാങ്ങ തോല് കളഞ്ഞതിനുശേഷം നല്ലപോലെ അരച്ചെടുത്തിനു 
ശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്ത് അതിലേക്ക് മാങ്ങ ചേർത്ത് കൊടുത്ത് അതിലേക്ക്!-->!-->!-->…