മാങ്ങ കൊണ്ട് ഇതുപോലൊരു അപ്പം ഉണ്ടാക്കാൻ ഓണത്തിന് ഇത് വളരെ സ്പെഷ്യൽ ആയിട്ട് നല്ല ഒരു പലഹാരം…
ഹെൽത്തി ആയിട്ടുള്ള ഒരു അപ്പമാണ് ഈ ഒരു ഓണത്തിന് തയ്യാറാക്കി എടുക്കുന്നത് മാങ്ങ കൊണ്ടാണ് തയ്യാറാക്കുന്നത് അരി നന്നായിട്ട് അരിച്ചെടുത്ത് അതിനുശേഷം അതിലേക്ക് നമുക്ക് നല്ല പഴുത്ത മാങ്ങ ചേർത്തുകൊടുത്തത് അതിലേക്ക് ഏലക്കാപ്പൊടിയും ചേർത്തു!-->…