വാരി ചുട്ടപ്പം എന്നൊരു റെസിപ്പി നിങ്ങൾ കേട്ടിട്ടുണ്ടോ പച്ചരി കൊണ്ട് പഴയകാലത്തെ ഒരു കിടിലൻ വിഭവം…
പച്ചരി കൊണ്ട് പഴയകാലത്ത് ഒരു കിടിലൻ വിഭവമാണ് തയ്യാറാക്കുന്നത് വാരിചൊട്ടും എന്നാണ് പറയുന്നത് കാരണം ഇത് നമുക്ക് കൈകൊണ്ട് വാരി എടുത്ത് എണ്ണയിലിട്ട് കൊടുത്തിട്ടാണ് ഉണ്ടാക്കിയെടുക്കുന്നത് തയ്യാറാക്കുന്നത് പച്ചരി നമുക്ക് ഒരു മിക്സിയുടെ ജാറിൽ!-->…