ഇനി ചോറ് ബാക്കി വന്നാൽ ഒന്നും നോക്കണ്ട ഇങ്ങനെ ചെയ്തു നോക്കൂ. Leftover rice fried snack recipe
ഇനി ചോറ് ബാക്കി വന്നാൽ ഒന്നും നോക്കണ്ട ഇങ്ങനെ ചെയ്തു നോക്കു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ബാക്കി വന്ന ചോറ് മിക്സഡ് ജാക്കി അതിനുശേഷം കുറച്ച് റവ കൂടി!-->…