Browsing Tag

Kudumbavilakku Today December 19

മര ണത്തിനുമുമ്പ് രോഹിത് ചെയ്ത ആ വലിയ ചതി തിരിച്ചറിഞ്ഞ സുമിത്ര.!! | Kudumbavilakku Today December 19

Kudumbavilakku Today December 19 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്കിൽ ദയനീയ രംഗമാണ് ഇന്നലെ നടന്നത്. രോഹിത്തിൻ്റെ ചിതാഭസ്മം വിഷമത്തോടെ പൂജ കടലിലേക്ക് ഒഴുക്കുന്നതാണ്. പിന്നീട് വളരെ വിഷമത്തോടെ പൂജയും സുമിത്രയും പൊട്ടിക്കരയുകയാണ്.