ഇങ്ങനെയൊരു നാടൻ കറി ഉണ്ടെങ്കിൽ നമുക്ക് ഏത് സമയത്തും ഊണ് കഴിക്കാൻ തോന്നും Koorkka jackfruit seed…
ഇങ്ങനെയൊരു കറിയുണ്ടെങ്കിൽ നമുക്ക് ഏത് സമയത്തും കഴിക്കാൻ തോന്നും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറി തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് ഒരു കാര്യം മാത്രമേ ഉള്ളൂ കൂർക്ക!-->…