അരി അരയ്ക്കേണ്ട കുതിർക്കേണ്ട വളരെ പഞ്ഞി പോലത്തെ കിണ്ണത്തപ്പം. Easy kinnathappam recipe malayalam.
Easy kinnathappam recipe malayalam. അരി അരക്കേണ്ട കുതിർക്കേണ്ട ഒന്നും ചെയ്യേണ്ട വളരെ രുചികരമായി നമുക്ക് തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തിയാണ് കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാൻ മിക്സിയിൽ ഒന്ന് അരച്ചെടുക്കണം എന്ന് പാട് മാത്രമേയുള്ളൂ…