ഒരു കപ്പ് ഗോതമ്പ് പൊടി കൊണ്ട് നല്ല ഇൻസ്റ്റന്റ് ആയിട്ട് തിരുനെൽവേലി ഹൽവ തയ്യാറാക്കാം. Home made…
തിരുനെൽവേലി ഹൽവ എന്ന് പറയുമ്പോൾ നമുക്ക് അവിടെ ചെന്ന് വാങ്ങിയാലേ കഴിക്കാൻ പറ്റുള്ളൂ എന്നായിരുന്നു ഇത്ര കാലത്തെ വിചാരം എന്നാൽ അങ്ങനെ ഒന്നും വേണ്ട നമുക്ക് തയ്യാറാക്കുന്ന ഗോതമ്പ് മാത്രം മതി നന്നായിട്ട് നെയിൽ വറുത്തെടുത്ത ഗോതമ്പുമാവ്!-->…