Kerala Weather Report 22/01/2025 സാധാരണ ഇതിനേക്കാൾ താപനില 3 degree വരെ കൂടും
സാധാരണയെക്കാൾ താപനില കൂടും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് രണ്ട് ഡിഗ്രി മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരം സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനില റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സംസ്ഥാന!-->!-->!-->…