ഇതാണ് മക്കളെ മീൻ കറി! മീൻ ഇങ്ങനെ തേങ്ങാ പാലിൽ വറ്റിച്ചു കുറുക്കി തയ്യാറാക്കിയാൽ സ്വാദ് കിങ്ങ്…
Kerala Style Fish Curry With Coconut Milk : ദി കിങ്ങ് ഫിഷ് എന്ന് പറയുന്ന മീനുകളുടെ കൂട്ടത്തിലെ രാജാവ് ആയ നെയ്യ് മീൻ കറി, അതും ഒരു തുള്ളി വെള്ളം പോലും ചേർക്കാതെ തേങ്ങാ പാലിൽ അങ്ങ് കുറുക്കി എടുക്കുമ്പോൾ ഉള്ള സ്വാദ് പറഞ്ഞറിയിക്കാൻ ആവില്ല.…