കേരള സ്റ്റൈൽ ബീഫ് ഡ്രൈ ഫ്രൈ റെസിപ്പി Kerala style beef dry fry
കേരള സ്റ്റൈൽ ബീഫ് ഡ്രൈ ഫ്രൈ റെസിപ്പി നമ്മുടെ തട്ടുകടയിൽ നിന്നൊക്കെ വാങ്ങിക്കഴിക്കുന്ന വളരെ ടേസ്റ്റി ആയിട്ടുള്ള ആ ഒരു ബീഫ് ഡ്രൈ ഫ്രൈ, അതാണ് നമ്മുടെ ഇന്നത്തെ റെസിപ്പി ആയിട്ട് വേണ്ടത് ഒരു കിലോ ബീഫ് കട്ട് ചെയ്ത് ക്ലീൻ ചെയ്തെടുത്ത ബീഫ് നമുക്ക്!-->…