ചോറിനോടൊപ്പം കഴിക്കാവുന്ന എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഒഴിച്ചു കറി! Kerala special puli curry…
Kerala special puli curry recipe | തിരക്കുള്ള ദിവസങ്ങളിൽ ചോറിനോടൊപ്പം എന്ത് കറി തയ്യാറാക്കണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. മാത്രമല്ല എല്ലാ ദിവസങ്ങളിലും സാമ്പാർ,മോരുകറി പോലുള്ളവ ഉണ്ടാക്കി മടുത്തവർക്ക് തീർച്ചയായും!-->…