ചോറ് ബാക്കി വന്നോ.!! ഇനി പൊടി വാട്ടി കുഴക്കണ്ടാ.. മഞ്ഞുപോലെ സോഫ്റ്റ് ഇടിയപ്പം മിനിറ്റുകൾക്കുള്ളിൽ.!!…
Kerala Soft Idiyappam Recipe : മിക്ക വീടുകളിലും പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്ന ഒന്നായിരിക്കും ഇടിയപ്പം. എന്നാൽ മാവ് കുഴച്ച് പീച്ചി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം ബാക്കി വന്ന ചോറ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ…