ഇനി പോളയുണ്ടാക്കാൻ അറിയില്ല എന്ന് ആരും പറയില്ല Kerala pola recipe
ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വെള്ളത്തിൽ അരി കുതിർത്തതിനു ശേഷം നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിലേക്ക് പഞ്ചസാരയും ഈസ്റ്റും കൂടി ചേർത്ത് ഉപ്പും ചേർത്ത്!-->…