ചൂര മീനുകൊണ്ട് റോസ്റ്റ് ഉണ്ടാക്കിയിട്ടുണ്ടോ പൊറോട്ടയുടെ കൂടെ അടിപൊളിയാ Kerala naadan Choora meen…
പൊറോട്ടയുടെ കൂടെ അടിപൊളി എന്ന് പറയുമ്പോൾ അതൊരു കിടിലൻ കറി തന്നെയായിരിക്കും അങ്ങനെ ഒരു കറിയാണ് ചൂര മീൻ വെച്ചിട്ടുള്ള ഈ ഒരു റെസിപ്പി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ കഴുകി വൃത്തിയാക്കിയെടുത്ത മീന്‍ മാറ്റിവയ്ക്കുകയും പേരിട്ട്!-->…