ഷാപ്പിലെ നാടൻ തലക്കറി തയ്യാറാക്കാം Kerala Fish Head Curry (Meen Thala Curry)
ഷാപ്പിലൊക്കെ വാങ്ങാൻ കിട്ടുന്ന നല്ല നാടൻ തലക്കറി തയ്യാറാക്കാം ഇതിലേക്ക് നമുക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ് തല നമുക്ക് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കണം മീനിന്റെ വലിയ തല നോക്കി വേണം എടുക്കേണ്ടത് ചെറിയ മീനിന്റെ തല ഉപയോഗിക്കരുത് എപ്പോഴും!-->…