കാസർഗോഡ് സ്പെഷ്യൽ കോഴി വറവ് തയ്യാറാക്കാം . Kasaragod special chicken varav recipe
കാസർകോട് സ്പെഷ്യൽ കോഴി വറവ് തയ്യാറാക്കാൻ പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് കോഴിവറവ് ഇത് നമുക്ക് ചെയ്യുന്നതിന് ആദ്യം വേണ്ടത് ഒരു മസാലയാണ് ഈ ഒരു മസാലയാണ് ഇതിന് ഏറ്റവും കൂടുതൽ സ്വാദിഷ്ടമാക്കി മാറ്റുന്നത് ചിക്കൻ നല്ലപോലെ കഴുകി!-->…