കാന്താരി ചിക്കൻ ഉണ്ടാക്കിയാൽ പിന്നെ മറ്റൊന്നും ആവശ്യമില്ല ഇതു മതി ഊണു കഴിക്കാൻ Kaanthari chicken…
കാന്താരി ചിക്കൻ നമ്മൾ കടയിൽ നിന്ന് വാങ്ങാറില്ല ഈയൊരു ചിക്കന്റെ സ്വാദ് നമുക്ക് മനസ്സിൽ നിന്നുമായില്ല ഇത് തയ്യാറാക്കുന്നതിനായിട്ട് ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് മസാല തയ്യാറാക്കിയെടുക്കണം അതിനായിട്ട് ഒരു!-->…