ചക്കക്കുരുവും പാലും ഒന്നിച്ചു വേവിച്ചപ്പോൾ രുചിയൂറും വിഭവമായി. Jackfruit seeds kinnathappam recipe…
Jackfruit seeds kinnathappam recipe malayalam. ചക്കക്കുരു വെച്ച് പലതരം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട് ചക്കക്കുരു വെറുതെ കഴിക്കാനും എല്ലാവർക്കും ഇഷ്ടമാണ് ചക്ക കാലമായി കഴിഞ്ഞാൽ വീട്ടിൽ എല്ലാ ദിവസവും ചക്കക്കുരുവും ഉണ്ടാവും ഇങ്ങനെ ചക്കക്കുരു…