ചക്കപ്പഴം കൊണ്ട് ഇതുപോലൊരു പലഹാരം അതും ഒരു ബോണ്ട പോലെ ഇത്രയും രുചികരമായിട്ട്. Jackfruit bonda recipe
ഈയൊരു പലഹാരം തയ്യാറാക്കാൻ നല്ല പഴുത്ത ചക്കയാണ് വേണ്ടത് ചക്ക വെച്ചിട്ട് തയ്യാറാക്കി എടുക്കുന്നതിന് ചക്കയും ആവശ്യത്തിനു തേങ്ങയും കുറച്ചു പഞ്ചസാരയും കുറച്ച് ഏലക്കയും കൂടി നല്ലപോലെ മിക്സിയിൽ ഒന്ന് അരച്ചെടുത്തതിന് ശേഷം ഒരു പാത്രത്തിലേക്ക്!-->…