കോവക്ക ഒരു തവണ ഇങ്ങനെ കറി വെച്ച് നോക്കൂ! വെറും 10 മിനിറ്റിൽ കോവക്ക വെച്ചൊരു കിടിലൻ കറി റെഡി! | Easy…
Easy Ivy Gourd Curry : ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവുമെല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു ടേസ്റ്റി കോവക്ക തേങ്ങയരച്ച കറിയാണ് ഇത്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ.?! അതിനായി അരക്കിലോ കോവക്ക 4 ആയി മുറിച്ചത് എടുക്കുക. ഇത് കറി വെക്കുന്ന…