അരി അരച്ച ഉടനെ തന്നെ നെയ്യപ്പം ഉണ്ടാക്കിയെടുക്കാം. Instant neyyappam recipe
ഇൻസ്റ്റന്റ് ആയിട്ട് നമുക്ക് അരി അരച്ച് നെയ്യപ്പം ഉണ്ടാക്കിയെടുക്കാം വളരെ ഹെൽത്തി ആയിട്ടുണ്ട് എടുക്കാൻ പറ്റുന്ന ഒന്നാണിത് നീയൊക്കെ ഉണ്ടാക്കിയെടുക്കാൻ പറയുമ്പോൾ എല്ലാവരും വിചാരിക്കുന്നത് കുറെ നേരം എടുക്കും ഇത് കുറെ സമയം അരച്ചുവെക്കണം!-->…