രാവിലെ ഇനിയെന്തെളുപ്പം.!! അരിപൊടി മിക്സിയിൽ കറക്കിയാൽ 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി; പ്ലേറ്റ്…
Instant Breakfast Recipe : ആദ്യം ഒരു കപ്പ് വറുത്ത അരിപ്പൊടിയോ വറക്കാത്ത അരിപ്പൊടിയോ എടുക്കുക. ശേഷം ഇതിലേക്ക് അരക്കപ്പ് ചോറ് അല്ലെങ്കിൽ അവല് കുതിർത്തത് ചേർക്കുക. ഇനി ഇതെല്ലാം കൂടി ബൈൻഡ് ആയി കിട്ടാനായി ഒരു രണ്ട് ടേബിൾ സ്പൂൺ ഗോതമ്പു പൊടി!-->…