തക്കാളി ഉണ്ടോ വീട്ടിൽ.!! എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കു; ആറുമാസം വരെ കേടു കൂടാതെ സൂക്ഷിക്കാൻ…
Thakkali Achar Recipe : ഭക്ഷണം കഴിക്കുമ്പോൾ ചിലർക്ക് ഏറെ നിർബന്ധമുള്ള ഒരു വിഭവമാണ് അച്ചാർ. വ്യത്യസ്ഥ തരം അച്ചാറുകൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ, പച്ചക്കറി, ബീഫ്, ചിക്കൻ എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ ഭക്ഷണ സാധനങ്ങൾ കൊണ്ടും അച്ചാർ!-->…