ഇറച്ചി കറിയുടെ അതേ രുചിയിലുള്ള വറുത്തരച്ച ഉരുളക്കിഴങ്ങ് കറി തയ്യാറാക്കാം Indian special masala…
വറുത്തരച്ച ഉരുളക്കിഴങ്ങ് കറി തയ്യാറാക്കുന്നതിനായിട്ട് ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം മസാല ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി!-->…