മത്തങ്ങ കൊണ്ട് വളരെ ഹെൽത്തിയായിട്ട് ഒരു കറി ഉണ്ടാക്കിയെടുക്കാം ഇത് വളരെ എളുപ്പത്തിൽ…
ഈയൊരു കറി തയ്യാറാക്കുന്നതിനേക്കാൾ വളരെ കുറച്ച് സമയമേ മാത്രമേ എടുക്കുന്നുള്ളൂ അതിനായിട്ട് നമുക്ക് അധികം നേരം എടുക്കില്ല മത്തങ്ങ പെട്ടെന്ന് വെന്ത് കിട്ടുകയും ചെയ്യും തേങ്ങ അരക്കുന്ന പാട് മാത്രമേയുള്ളൂ. മത്തങ്ങ മാത്രം മതി ഒരു കറി!-->…