ഈ ഒരു ചേരുവ കൂടി ചേർത്ത് ചെമ്മീൻ അച്ചാർ ഉണ്ടാക്കി നോക്കൂ! ഇതാണ് ചെമ്മീൻ അച്ചാറിന്റെ രുചി രഹസ്യം!! |…
Catering Special Prawns Achar Recipe : മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാറുകളോട് മലയാളികൾക്ക് ഒരു പ്രത്യേക പ്രിയം തന്നെയാണ്. പ്രത്യേകിച്ച് ചെമ്മീൻ പോലുള്ള മീനുകൾ ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുമ്പോൾ അവയ്ക്ക് ഒരു പ്രത്യേക രുചി തന്നെയാണ്.!-->…