കറിയില്‍ ഉപ്പു കൂടിയാല്‍ കുറയ്ക്കാന്‍ ഒരു കുറുക്കു വഴി! കറികൾക്ക് ഉപ്പ് കൂടിയെന്ന് ഇനി ആരും…
How To Reduce Excess Salt In Curry Malayalam : വീട്ടിലേക്ക് അതിഥികളെ ക്ഷണിച്ച് തിരക്കിട്ട് ഭക്ഷണം തയ്യാറാക്കി വച്ചതിന് ശേഷമായിരിക്കും മിക്കപ്പോഴും ഉപ്പും പുളിയുമെല്ലാം കൂടിപ്പോയി എന്ന സത്യം നമ്മൾ തിരിച്ചറിയുന്നത്. ഇത്തരത്തിൽ ഉപ്പു കൂടിയ…