പൊളി ഐറ്റം ഒരു രക്ഷയില്ലാത്ത രുചികരമായിട്ടുള്ള ഒരു റെസിപ്പി How to make soft kozhukkkatta
വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഇത്രയും ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നത്. അതിനായിട്ട് നമുക്ക് അരിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിന് തിളച്ച വെള്ളവും ഉപ്പും!-->…