പഞ്ഞി പോലുള്ള ഇഡ്ഡലി ഉണ്ടാക്കിയെടുക്കാൻ ഇതുപോലെ ചെയ്താൽ മതി how to make soft idly batter
പഞ്ഞി പോലെ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ഇതുപോലെ ചെയ്താൽ മതി. നമുക്ക് മലയാളികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമാണ് ഇഡലിയും ദോശയും ഒക്കെ എന്തായാലും ഇഡലിയും ദോശയും തയ്യാറാക്കുക തന്നെ വേണം. അത് പക്ഷേ എത്ര അധികം സോഫ്റ്റ് ആകുന്നോ അത്രയും!-->…