എരി പൊരി ടേസ്റ്റ് കിടിലം ചിക്കൻ പെരട്ട് തയ്യാറാക്കാം How to make Kerala special chicken perattu…
ചിക്കൻ പുരട്ടു തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചിക്കനിലേക്ക് കുരുമുളകുപൊടി മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്ത് അതിലേക്ക് ആവശ്യത്തിന് തൈരും കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത്!-->…