നല്ല കട്ട തൈര് ഉണ്ടാക്കിയെടുക്കാം വീട്ടിൽ തന്നെ How to make home made thick curd
വീട്ടിൽ തന്നെ നല്ല കട്ട തൈര് ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം പാലിലേക്ക് ആവശ്യത്തിന് പച്ചമുളക് കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ വച്ചാൽ മാത്രം മതി!-->…