കുഞ്ഞൻ മത്തി ഒരു വിസിൽ അടിച്ചാൽ മാത്രം മതി How to make fish curry in cooker
കുഞ്ഞൻ മത്തി കുക്കറിലേക്ക് ഇട്ടു ഒരു വിസിൽ അടിച്ചാൽ മതി നമുക്ക് കിടിലൻ രുചിയിൽ ഒരു കറി ഉണ്ടാക്കാം അതിനായിട്ട് ചെയ്യേണ്ടത് ചെറിയുള്ളി നല്ല പോലെ എണ്ണയിൽ ഒന്ന് വഴറ്റിയെടുക്കണം അത് കുക്കറിലേക്ക് ഇട്ടുകൊടുത്തതിനുശേഷം ആവശ്യത്തിന് പച്ചമുളകും!-->…