കാബേജ് കൊണ്ട് നല്ലൊരു മെഴുക്കുപുരട്ടി തയ്യാറാക്കി എടുക്കാം How to make cabbage mezhukkupuratti
കാബേജ് കൊണ്ട് നല്ലൊരു മെഴുക്കുപുരട്ടി തയ്യാറാക്കി എടുക്കാൻ ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ക്യാബേജ് ചെറുതായിട്ടൊന്ന് അരിഞ്ഞെടുക്കുക അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും!-->…