നല്ല കറുത്ത ഇടതൂർന്ന വളരാൻ കരിംജീരകം എണ്ണ കാച്ചുന്ന വിധം! ഈ കരിംജീരക എണ്ണ മതി മുടി തഴച്ചു വളരാൻ.!! |…
How to make Black seed hair oil malayalam : തെച്ചിപ്പൂവ്, തുളസി ഇല, കറ്റാർ വാഴ, തേങ്ങാപാൽ,കരിംജീരകം എന്നിവ ഉപയോഗിച്ച് എണ്ണകാച്ചി തേച്ചാൽ മുടി നന്നായി വളരും. കരിംജീരകം ഏകദേശം നാലു മണിക്കൂ റെങ്കിലും വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കണം.…