കടയിൽ നിന്ന് പൊടിയൊന്നും വാങ്ങാതെ രസമുണ്ടാക്കാം. Homemade Instant rasam recipe
കടയിൽ നിന്നും പൊടിയൊന്നും വാങ്ങാതെ തന്നെ നമുക്ക് രസം ഉണ്ടാക്കാം. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു രസമാണ് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന് മുളകും കറിവേപ്പിലയും!-->…