കടകളിൽനിന്ന് വാങ്ങുന്ന നല്ല കട്ട തൈര് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം Homemade curd (yogurt)
കടകളിൽ നിന്നും വാങ്ങുന്ന നല്ല കട്ട തൈര് നമുക്ക് തയ്യാറാക്കി എടുക്കാൻ വീട്ടിൽ തന്നെ അതിനായിട്ട് നമുക്ക് കടയിൽ പോയി ഒന്നും വാങ്ങേണ്ട ആവശ്യമില്ല പാല് മാത്രം മതി പാൽ ഉണ്ടെങ്കിൽ നമുക്ക് അതിനെ നന്നായിട്ടൊന്ന് തിളപ്പിച്ചതിനുശേഷം അതിലേക്ക് ഒരു!-->…