കാൽ വിണ്ടു കീറുന്നതിന് ഇനി ഉത്തമ പരിഹാരം.. ഇങ്ങനെ ചെയ്താൽ മതി ഉപ്പൂറ്റി വിണ്ടു കീറൽ വളരെ പെട്ടന്ന്…
മഞ്ഞുകാലം ആയിക്കഴിഞ്ഞാൽ അധികവും ആളുകൾ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് കാല് വിണ്ടു കീറുക എന്നത്. കാലിൻറെ ഉപ്പൂറ്റി വിണ്ടു കീറിയ ശേഷം നടക്കുവാൻ പ്രയാസം അനുഭവപ്പെടുകയും കാല് നിലത്ത് കുത്തുമ്പോൾ വേദന ഉണ്ടാവുന്നതും സർവ്വസാധാരണമാണ്.…