മൂന്ന് ചേരുവ മതി പഞ്ഞി പോലത്തെ കേക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. Home made sponge cake recipe.
Home made sponge cake recipe. വെറും മൂന്ന് ചേരുവ മതി പഞ്ഞി പോക്ക് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു രൂപമാണിത് ഈ ഒരു കേക്ക് നമ്മൾ സാധാരണ കടകളിൽ നിന്നും മാത്രമാണ് കഴിക്കാറുള്ളത്…