Browsing Tag

home made sambar rice

ഉച്ചയ്ക്ക് ചോറും പലതരം കറികളും ഉണ്ടാക്കുന്നതിനു പകരം ഇത് ഒരൊറ്റ സാധനം മതി home made sambar rice

ഉച്ചയ്ക്ക് ചോറും പലതരം കറികൾ ഉണ്ടാക്കുന്നതിനു പകരം ഇതുപോലെ ഒരൊറ്റ കറി മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന സാമ്പാർ റൈസ് ആണ് ഇവിടെ തയ്യാറാക്കുന്നത് അതിനായിട്ട് നമുക്ക് ആദ്യം സാമ്പാർ ഉണ്ടാക്കിയെടുക്കണം