നല്ല മാർദ്ദവമുള്ള നാരങ്ങ കേക്ക് തയ്യാറാക്കി എടുക്കാം. Home made lemon cake recipe malayalam.
Home made lemon cake recipe malayalam. നല്ല മാർദ്ദവമുള്ള നാരങ്ങയ്ക്ക് തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന കേക്ക് ആണിത് ഈ കേക്കില് നാരങ്ങയുടെ സ്വാദാണ് കൂടുതലായിട്ടുള്ളത്. നാരങ്ങയുടെ സ്വാദുള്ള ഈ ഒരു കേക്ക് തയ്യാറാക്കി…