ബേക്കറി സ്റ്റൈൽ ക്രീം ബൺ വീട്ടിൽ തയ്യാറാക്കാം home made cream bun recipe
ക്രീം ബൺ ഒരു ബൗളിൽ ചൂട് പാൽ ഒഴിക്കുക മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഈസ്റ്റും ഇട്ട് രണ്ടു മിനിറ്റ് നന്നായിട്ട് മിക്സ് ചെയ്തെടുക്കാം. ഇത് പൊങ്ങി വരുന്നത് വരെ വെയിറ്റ് ചെയ്യണം. ഇനി മൈദമാവ് എടുക്കാം ഇതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത്!-->…