ഹെൽത്തി ലെറ്റൂസ് തോരൻ| Healthy Lettuce Stir – Fry Recipe
സാലഡ് ഉണ്ടാക്കുന്ന ലെറ്റൂസ് കൊണ്ട് നല്ല സൂപ്പർ തോരൻ. ഹെൽത്തി ആയ ഈ തോരൻ തയ്യാറാക്കാൻ 2 മിനുട്ട് മതി…
ആവശ്യമുള്ള സാധനങ്ങൾ
ലെറ്റൂസ് - 500 ഗ്രാംതേങ്ങ -4 സ്പൂൺപച്ചമുളക് -2 എണ്ണംകുരുമുളക് -1 സ്പൂൺജീരകം -1/2 സ്പൂൺകറി വേപ്പില. -1 തണ്ട്ഉപ്പ്!-->!-->!-->!-->!-->…