ചക്ക കൊണ്ട് ഇതുപോലൊരു കേക്ക് ഉണ്ടാക്കി നോക്കിയാൽ നമുക്ക് ഏത് സമയത്തും കഴിക്കാൻ ഇത് മാത്രം മതി How to…
ചക്ക കൊണ്ട് വളരെ ഹെൽത്തിയായിട്ട് ഒരു കേക്ക് ഉണ്ടാക്കിയെടുക്കും അതിനായിട്ട് ചക്ക നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം മൈദാമാവും ബേക്കിംഗ് സോഡയും ആവശ്യത്തിന് പഞ്ചസാര പൊടിയും അല്ലെങ്കിൽ ശർക്കരയും ചേർത്തു കൊടുത്ത് അതിലേക്ക് തന്നെ ബേക്കിംഗ് പൗഡർ!-->…