നാടൻ രസം എളുപ്പത്തിൽ സൂപ്പർ രുചിയിൽ ഉണ്ടാക്കിയെടുക്കാം How to make Kerala perfect rasam
നാടൻ രസം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം 18 പോലെ ചെയ്താൽ മതി വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ വരുന്ന റെസിപ്പി ആണ്. ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്താൽ അതിലേക്ക് ചുവന്ന മുളക് കറിവേപ്പില കുറച്ച്!-->…