നല്ല പഞ്ഞി പോലെ അവൽ പൊട്ടു തയ്യാറാക്കാൻ നമുക്ക് അധികസമയം വേണ്ട രണ്ട് മിനിറ്റ് മാത്രം മതി
പലതരം പൊട്ടുതറാക്കിയിട്ടുണ്ട് പക്ഷേ അവല് കൊണ്ട് ഇതുപോലെ കിടിലം പൊട്ടു ഇല്ലെങ്കിൽ നിങ്ങൾ ഉറപ്പായിട്ടും തയ്യാറാക്കി നോക്കണം അത്രയേ ആയിട്ടുള്ള ഒന്നാമത് ഒരു പൊട്ട് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് അവര് നല്ല പോലെ ഒന്ന് വെള്ളം നനച്ചു!-->…