കർക്കിടകം സ്പെഷ്യൽ ഞവര അരി കഞ്ഞി Health Benefits of Karkkidaka Njavara Kanji
ഈ കഞ്ഞി തയ്യാറാക്കിഎടുക്കാൻ ആയിട്ട് ഞവര അരി തന്ന എടുക്കണംഇപ്പോഴാണ് ഇത് വളരെ നല്ല ടേസ്റ്റ് ആയിട്ടും ഹെൽത്തി ആയിട്ട് നമുക്ക് കിട്ടുന്നത്അതിനായി ഇവിടെ 200 ഗ്രാം ഞവര അരിയാണ് എടുക്കേണ്ടത്ഒരു പാത്രത്തിലേക്ക് തട്ടിയതിനുശേഷം മറ്റ് ചേരുവകളുടെ!-->!-->!-->…