നരച്ച മുടി ഇനി ഒരു പ്രശ്നമേയല്ല. Hair pack for white hair.
Hair pack for white hair. നരച്ച മുടി കറുപ്പിക്കാനുള്ള ഹെയർ പാക്ക് ആണ് ഇന്ന് നമ്മൾ ചെയ്യാൻ പോകുന്നത് ഇത് ചെയ്യാൻ വേണ്ടി എന്തൊക്കെ വേണം എന്ന് നോക്കാം ഒരു ഇരുമ്പ് ചീനച്ചട്ടി എടുക്കുക അതിലേക്ക് കുറച്ച് ഹെന്ന പൗഡർ ഇടുക പിന്നെ നമ്മുടെ തൊടിയിൽ…