വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ നാടൻ മിട്ടായി. Groundnut chikki recipe malayalam.
Groundnut chikki recipe malayalam. കപ്പലണ്ടി മിട്ടായി എന്നും കടല മിട്ടായി എന്നും പറയുന്ന പല രീതിയിലാണ് ഇത് നമുക്ക് കിട്ടുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇതുപോലുള്ള മിഠായികൾ ശരിക്കും കടകളിൽ പോലും കാണാൻ കിട്ടുന്നില്ല എന്നാൽ…